• Home
  • Blog
  • Blog
  • വളരെ കുറച്ച് കുടുംബ ബിസിനസുകൾ മാത്രമേ, തലമുറകൾ കഴിഞ്ഞാലും കരുത്തോടെ നിലനിൽക്കുന്നുള്ളൂ. ഇത്തരം കുടുംബ ബിസിനസുകളുടെ വിജയചേരുവ എന്താണ്?

.

ഒന്നാമത്തെ കാര്യം, അവയുടെ നടത്തിപ്പിന് ശക്തമായ ഒരു അടിത്തറയുണ്ടാകും. രണ്ടാമതായി അവയെല്ലാം തന്നെ ഇന്നൊവേഷനായി നിരന്തരം പരിശ്രമിക്കുന്നവയാകും. കുടുംബ മൂല്യങ്ങളോടും ബിസിനസ് ലക്ഷ്യങ്ങളോടും ആത്മാർപ്പണമുണ്ടായിരിക്കുന്നതിനൊപ്പം ഡയറക്റ്റർ ബോർഡുതലത്തിലും കുടുംബാംഗങ്ങൾക്കിടയിലും കൃത്യമായ പ്രവർത്തന നയരേഖ നടപ്പാക്കിയിട്ടുണ്ടാകും. ബിസിനസ് വൈവിധ്യവൽക്കരണത്തിനും അതിരുകൾ കടന്ന് വളരുന്നതിനും തുറന്ന മനോഭാവമാകും ഇത്തരം കുടുംബ ബിസിനസുകൾക്കുള്ളത്. എല്ലാത്തിനുമുപരിയായി ഇവ അങ്ങേയറ്റം പ്രൊഫഷണൽ ചട്ടക്കൂട്ടിലാകും പ്രവർത്തിക്കുന്നത്.

തലമുറകളോളം നിങ്ങളുടെ കുടുംബ ബിസിനസ് വിജയകരമായി നിലനിർത്താൻ ബിസിനസിൽ വരുത്തേണ്ട മാറ്റങ്ങൾ ഞങ്ങൾ നിർദ്ദേശിക്കാം. ഇപ്പോൾ തന്നെ ഈ വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടൂ

  • Share:

CA Shaji Varghese