Category: Turnaround & Restructuring

Know about Moratorium
ഒരു ലോണെങ്കിലും എടുത്തിട്ടുള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ. എന്താണ് മൊറട്ടോറിയം? മൊറട്ടോറിയം കാലയളവിലെ പലിശ അടക്കേണ്ടിവരുമോ? മൊറട്ടോറിയം തിരഞ്ഞെടുത്താൽ അത് സിബിൽ റേറ്റിംഗിനെ ബാധിക്കുമോ? ഒന്നിലധികം ലോണുകൾക്ക് മൊറട്ടോറിയം കിട്ടുമോ? ക്രെഡിറ് കാർഡിലെ പലിശ എങ്ങിനെയാണ് കണക്കു കൂട്ടുന്നത്?